കല്ലമ്പലം: നെടുംപറമ്പ് തോക്കാലയിൽ വീട്ടിൽ പി.ശശിധരൻ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനിൽ, അജിത്ത്. മരുമക്കൾ: ഷനുപ്രിയ, ആതിര.