പോത്തൻകോട്: കരൂർ പാറക്കാട്ടിൽ പീതാംബരൻ നായർ (84) നിര്യാതനായി. ഭാര്യ: എൽ. ഓമന അമ്മ. മക്കൾ: മധുകുമാർ, അനിൽകുമാർ, സജികുമാരി, ഷീജകുമാരി. മരുമക്കൾ: ലക്ഷ്മി, അംബിക, ശ്രീകുമാർ, പരേതനായ അജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.