വർക്കല: അയിരൂർ തൊടിയിൽ വീട്ടിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണി അമ്മ (62) നിര്യാതയായി. മക്കൾ: ഷാജി, ജോഷി, ബൈജു. മരുമക്കൾ: സരിത, സിന്ധു, രേവതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.