തിരുവനന്തപുരം: കരമന ഒ.എസ്.എ.കെ ബിൽഡിങ്ങിൽ കരമന ഹാജി ഒ.എസ്.എ.കെ. ശാഹുൽ ഹമീദ് (82) നിര്യാതനായി. തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ മുൻ ഭാരവാഹിയും കരമന മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: ഷെരീഫ ബീവി. മക്കൾ: ഒബൈസിൽ (ന്യൂ കാറ്ററിങ് കരമന), ഫാത്തിമ ഭാനു, റുബൈസ് ഷാ (റൂബി കരമന, സെക്രട്ടറി കരമന മുസ്ലിം ജമാഅത്ത്, ഒ.എസ്.എ.കെ ട്രേഡിങ് കമ്പനി കരമന). മരുമക്കൾ: ഷംല, അനിൽ മുസ്തഫ (ഒ.എസ്.എ.കെ ടവർ, തിരുമല), ഷമീമ.