പെരിങ്ങാവ്: പണിയ്ക്കവീട്ടിൽ പി. നന്ദകുമാർ (76) നിര്യാതനായി. ഭാര്യ: പുന്നമ്പറമ്പ് മണലിത്ര കല്ലിപ്പറമ്പിൽ കേരളകുമാരി. മക്കൾ: കെ. ജയനാരായണൻ, കെ. ശ്രീദേവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പുഴയ്ക്കൽ ശാന്തിഘട്ടിൽ.