പടവരാട്: ചിറയത്ത് കോനിക്കര പരേതനായ ആന്റണിയുടെ ഭാര്യ റോസിലി (74) നിര്യാതയായി. മക്കൾ: എമിലി (മുംബൈ), ഷാജു, സിസ്റ്റർ ആൻസി (എഫ്.സി.സി ചിറയത്ത് - ഗുജറാത്ത്). മരുമക്കൾ: ഫ്രാൻസിസ് (മുംബൈ), ഗിറ്റു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പടവരാട് സെന്റ് തോമാസ് പള്ളി സെമിത്തേരിയിൽ.