പറമ്പിൽ ബസാർ: ചീരോട്ടിൽ താഴം താമസിക്കുന്ന മാളിയേക്കൽ റാസിഖ് (82) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: സൈഫുനിസ, മലീകത്ത്, പരേതനായ ലുക്മാൻ. മരുമക്കൾ: മാമുകോയ, കബീർ, നബീല.