കൂത്താളി: വടക്കെ പറമ്പിൽ ശ്രീധരൻ (60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ജയശ്രീ. മകൾ: ശ്രുതി. മരുമകൻ: വിജിത്ത്. സഹോദരങ്ങൾ: ചിരുതക്കുട്ടി, കാർത്ത്യായനി, ശങ്കരൻ, കുഞ്ഞിക്കണ്ണൻ, ലീല, ചന്ദ്രിക, രാജൻ, ബിന്ദു.