നരിപ്പറ്റ: തയ്യുള്ളപറമ്പത്ത് കുഞ്ഞിക്കണാരൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സത്യൻ, ഷീജ. മരുമക്കൾ: ഗണേഷ്ബാബു (വടകര), ഷീജ (കൈവേലി). സഹോദരങ്ങൾ: ബാലകൃഷ്ണൻ, നന്ദൻ, സുജാത, പ്രേമ, സുധ. സഞ്ചയനം വെള്ളിയാഴ്ച.