മടവൂർ: പുല്ലാളൂർ മുഹമ്മദ് മുല്ലപ്പള്ളി (73) നിര്യാതനായി. ഭാര്യ: ആസ്യ പുല്ലാളൂർ. മക്കൾ: ഷറഫുദ്ദീൻ (കുവൈത്ത് കെ.എം.സി.സി കൊടുവള്ളി മണ്ഡലം ട്രഷറർ), ജന്നത്തുന്നിസ, മുബീന, ഷമീറ. മരുമക്കൾ: മുസ്തഫ പോലൂർ, റംഷാദ് കക്കോടി, ജമാൽ പാലത്ത്, ഹസീന കുറുമ്പൊയിൽ. മയ്യത്ത് നമസ്കാരം വ്യാഴം രാവിലെ ഒൻപത് മണിക്ക് പരപ്പിൽപടി ജുമാമസ്ജിദിലും, 9.30 ന് കുറ്റിപ്പുറം ജുമാമസ്ജിദിലും.