പേരാമ്പ്ര: ചെറുവണ്ണൂർ പാറക്കണ്ടി ശാന്ത (67) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: അനീഷ്, അജിത. മരുമക്കൾ: ശ്രീധരൻ (വേളം), ഷൈനി.