തലക്കുളത്തൂർ: എടവനക്കുഴി അന്നശ്ശേരി തലക്കുളത്തൂർആയിഷാബി (73) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ. മകൻ: ഫഹദ്. മകൾ: ഹാജറ, ഷെരീഫ. മരുമകൾ: അഫ്സത്ത്. മരുമക്കൾ: പരീദ്, ഉസ്മാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് പറമ്പത്ത് ജുമാമസ്ജിദിൽ.