കൊയിലാണ്ടി: കുറുവങ്ങാട് പുളിയേരി കുന്നുമ്മൽ സരോജനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ശശിധരൻ, അനിൽ കുമാർ. മരുമക്കൾ: ഗീത, രജിത. സഹോദരങ്ങൾ: ലക്ഷ്മി, പത്മിനി, പരേതരായ ജാനകി, ചന്ദ്രശേഖരൻ, ബാലൻ. സഞ്ചയനം ഞായറാഴ്ച.