ഫറോക്ക്: ചെറുവണ്ണൂർ പാട്ടത്തിൽ അച്യുതൻ (82) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രീത, പ്രിയ, പ്രതീഷ്. മരുമക്കൾ: മുരളീധരൻ, രമേഷ്, റന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.