എകരൂൽ: ഇയ്യാട് നെല്ലിക്കുന്നുമ്മൽ പരേതനായ ചെക്കിണിയുടെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: ഗംഗാധരൻ, കൃഷ്ണൻ, ഷൈലജ. മരുമക്കൾ: ഗീത, സുമാലിനി, ബാബു (മണ്ണാംപൊയിൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.