നടുവണ്ണൂർ: വിഷ്ണോത്ത് പൊയിൽ ബാബു (58) നിര്യാതനായി. നടുവണ്ണൂരിലെ ആഞ്ജനേയ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു. അച്ഛൻ: പരേതനായ ബാലൻ നായർ. അമ്മ: ജാനകി അമ്മ. ഭാര്യ: വത്സല. മക്കൾ: അജിത് കുമാർ (മർച്ചന്റ് നേവി), ഭവ്യശ്രീ (ചെന്നൈ). മരുമക്കൾ: സരീഷ് എയർഫോഴ്സ്), അഖിന. സഹോദരൻ: ശശി കുമാർ (ചെന്നൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.