മുക്കം: മുക്കത്തെ ആദ്യകാല കടത്തു തോണിക്കാരൻ നോർത്ത് കാരശ്ശേരി മൊയില്ലത്ത് ജങ്ഷനിൽ തെക്കെ തൊടിക ബീരാൻകുട്ടി (72) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സുഹറ, അബ്ബാസ്, മറിയം. മരുമക്കൾ: അഷ്റഫ് (ഓമശ്ശേരി), സലീം (പുല്ലൂരാംപാറ), ആബിദ (പെരുവാട്ടിൽ).