നാദാപുരം: ചാലപ്രത്തെ പൗര പ്രമുഖനും മൊതാക്കര പള്ളി കാരണവരുമായ പുത്തൻ പുരയിൽ മൂസ ഹാജി (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഷീദ്, റസിയ, റൈഹാനത്ത്, ലൈല. മരുമക്കൾ: പുതിയെക്കൽ പോക്കർ, കുണ്ടാഞ്ചേരി മൊയ്തു ഹാജി, കണിയാങ്കണ്ടി യുസുഫ്. സഹോദരങ്ങൾ: കുഞ്ഞി മറിയം, പരേതരായ മമ്മു ഹാജി, തറുവയ്, കുഞ്ഞിപാത്തു കുഞ്ഞാമി.