കുറ്റ്യാടി: മുള്ളൻകുന്നിലെ വ്യാപാരി തോണ്ടുമണ്ണിൽ സജി വർഗീസിന്റെ ഭാര്യ ഷീബ (47) നിര്യാതയായി. മക്കൾ: എബ്രിഡ് സജി, എബ്സൺ സജി.