കിഴക്കുംമുറി: കണിയാറക്കൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രാജീവ് (ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കക്കോടി ഏരിയ സെക്രട്ടറി), സജീവ് (കരമംഗലം ടിപ്പർ ഉടമ). മരുമക്കൾ: വിഗിന, അനുഷ. സഹോദരങ്ങൾ: നാരായണൻ, വേലായുധൻ, പരേതരായ ഗോപാലൻ, ചോയി, മാധവൻ, ഭാസ്കരൻ, നാരായണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.