ഗോവിന്ദപുരം: ചെട്ട്യാകണ്ടി പറമ്പിൽ വിലാസിനി (65) നിര്യാതയായി. ഭർത്താവ്: ജി.പി. സുരേന്ദ്രൻ. മക്കൾ: സുബീഷ്ലാൽ, അരുൺലാൽ. സഞ്ചയനം വെള്ളിയാഴ്ച.