കോഴിക്കോട്: അമ്പലക്കോത്ത് തിപലിക്കാട്ട് മണങ്ങാട് പത്മരാജൻ (ബാബു -76) നിര്യാതനായി. (മാതൃഭൂമി റിട്ടയേഡ്). ഭാര്യ: ബീന. മക്കൾ: ബിൻരാജ് ടി.എം. (സൂപ്പർഷൈൻ എൻജിനീയറിങ്, നെല്ലിക്കോട് വ്യവസായ കേന്ദ്രം), അനുഷ (ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോഴിക്കോട്). മരുമക്കൾ: റോജർ, രമ്യ. സംസ്കാരം രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.