അരക്കിണര്‍: പരേതനായ വടേരി അപ്പുട്ടിയുടെ ഭാര്യ ശാരദ (82) നിര്യാതയായി. മക്കള്‍: പ്രേമരാജന്‍, വത്സരാജന്‍, പരേതയായ ശ്യാമള. മരുമക്കള്‍: തങ്കമണി, ഷീല. സഞ്ചയനം വെളളിയാഴ്ച.