കാരന്തൂർ: ചാത്തൻകണ്ടിയിൽ പരേതനായ അസ്സയിൻ ഹാജിയുടെ ഭാര്യ കുഞ്ഞിഫാത്തിമ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് അൻസാർ, സക്കീന. മരുമക്കൾ: റസിയാബി, ഷറീന, റാഷിദ, കുഞ്ഞിമൊയ്തീൻ കിഴക്കോത്ത്.