തിരുവനന്തപുരം: ദക്ഷിണ റെയിൽവേ മുൻ സൂപ്രണ്ട് തൈക്കാട് കണ്ണേറ്റുമുക്ക് കെ.ഡബ്ല്യു.ആർ.എ 68 ൽ വൈദ്യൻകാവ് അകരം പി. ഗണപതി (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: രേവതി, ആനന്ദ്. മരുമകൻ: രാമനാഥൻ. സംസ്കാരം വെള്ളിയാഴ്ച 11 ന് ശാന്തികവാടത്തിൽ.