തിരുവനന്തപുരം: മുൻ എം.എൽ.എ പി.എ.പി മുഹമ്മദ് കണ്ണിന്റെ ഭാര്യ ആയിഷ ബീവി (87) നിര്യാതയായി. മക്കൾ: പരേതനായ ഷാഹുൽ ഹമീദ്, സുഹറ, നുജുമ, ഹബീബ് റഹുമാൻ (പി.എ.പി ഗ്രൂപ്പ്). മരുമക്കൾ: സയ്യിദ് മുഹമ്മദ് (പി.എം.എസ്), അഡ്വ. മുഹമ്മദ് ഫാറൂഖ്, ഷാനിമ, ഷഹനാസ് ഹബീബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് കരമന ജുമാ മസ്ജിദിൽ.