വർക്കല: ചെമ്മരുതി കുന്നത്ത്കോണത്ത് പാറയിൽ വീട്ടിൽ റിട്ട. അദ്ധ്യാപകൻ ദിവാകരക്കുറുപ്പ് (84) നിര്യാതനായി. ഭാര്യ: റിട്ട. അദ്ധ്യാപിക ലളിതാംബിക. മക്കൾ: റീന, റീജ. മരുമക്കൾ: വിജയകുമാരൻ, പ്രദീപ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.