വർക്കല: പരവൂർ കൂനയിൽ അമൃതത്തിൽ റിട്ട. ടീച്ചർ അന്നമ്മ (89) നിര്യാതയായി. വർക്കല അയിരൂർ ചാമനടിയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: ജോളികുമാർ, ബീന, മനോജ്. മരുമക്കൾ: അനീഷ്യ, ജയപ്രസാദ്, സതി. മരണാനന്തരചടങ്ങ് 16ന് രാവിലെ 11ന്.