മുടപുരം: മുട്ടപ്പലം മരങ്ങാട്ട്കോണം ശ്രീനിവാസ് വീട്ടിൽ ശശിധരൻ നായർ (60) നിര്യാതനായി. ഭാര്യ: ഷീജകുമാരി. മക്കൾ: പൂജ, ഗൗരി ശങ്കർ. മരുമകൻ: അനീഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9.30ന്.