നെയ്യാറ്റിൻകര: വ്ലാങ്ങാമുറി കണിമംഗലം വീട്ടിൽ വി.എസ്. ഷാജിയുടെ ഭാര്യ അജിത (47-ബിന്ദു) നിര്യാതയായി. മക്കൾ: ഗോവിന്ദ്, ഗൗതം. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.