വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് കൽക്കൂട്ടംവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരോജിനി (98) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, സുരേന്ദ്രബാബു, ജയപ്രകാശ്, നളിനി, അശോക് കുമാർ, വിജയകുമാർ, രാധാകൃഷ്ണൻ, പ്രസന്ന, പരേതനായ വേണുഗോപാൽ. മരുമക്കൾ: അനില, ഉഷ, സുധർമണി, സച്ചിദാനന്ദൻ, മിനി, അജിത, ലീന, അജയകുമാർ. സഞ്ചയനം17ന് രാവിലെ 9ന്.