ഓമശ്ശേരി: ആമ്പ്ര തരിപ്പയിൽ എ.സി. അഹമ്മദ്കുട്ടി ഹാജി (82) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനായിരുന്നു. ഭാര്യ: ടി.സി. ഫാത്തിമ. മക്കൾ: സ്വഫിയ, ജുവൈരിയ, ഷമീമ, ഷാഹിദ് (ഖത്തർ), ടി. സാലിം (നാഷനൽ ഹെൽത്ത് മിഷൻ, കൊണ്ടോട്ടി), സാബിർ (ഖത്തർ), ടി. ഷഫീഖ് (അധ്യാപകൻ, എം.എം. ഹയർ സെക്കൻഡറി സ്കൂൾ, പരപ്പിൽ കോഴിക്കോട്), ഷമീൽ (സ്മാർട്ട് സൈൻ ബാലുശ്ശേരി), ഫെബ്ന. മരുമക്കൾ: അബ്ദുല്ലക്കുട്ടി പുനൂർ, ഖാദർ മാസ്റ്റർ പരപ്പൻപൊയിൽ, ഖാലിദ് മൂസ നദ്വി കുറ്റ്യാടി, അമാമത്ത് കണ്ണൂർ, തസ്ലീന ചേന്ദമംഗല്ലൂർ, ഉമ്മുസൽമ ബാലുശ്ശേരി, നിഹാല കുറ്റ്യാടി, രഹന കൊണ്ടോട്ടി, സുൽത്താൻ കുറ്റ്യാടി. സഹോദരങ്ങൾ: പരേതനായ പോക്കർ, എ. മൊയ്തീൻ കുട്ടി മൗലവി, പരേതനായ ആവാസ് അബ്ദുറഹ്മാൻ, ഫാത്തിമ, എ. സത്താർ മാസ്റ്റർ, ആസിയ, സുലൈഖ, സലീമ.