ഓമശ്ശേരി: ആദ്യകാല മത്സ്യ കച്ചവടക്കാരൻ മുണ്ടുപാറ ചപ്പങ്ങാതൊടിക സി.ടി. ആലി (77) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, ഖദീജ. മക്കൾ: ആയിശ, അബ്ദുറഷീദ്, ശംസുദ്ദീൻ, താഹിറ, സംശിദ, സൈനുദ്ദീൻ, ഷമീറ, നിസാർ, മുഹമ്മദ് റഫീഖ്. മരുമക്കൾ: ഷൗക്കത്ത് മുസ്ലിയാർ മലയമ്മ, അലി പരപ്പൻപൊയിൽ, സാലിഹ് കുടുക്കിലുമ്മാരം, മുഹമ്മദ് ഓമശ്ശേരി, ആസ്യ പട്ടിണിക്കര, ഹന്നത്ത് കൂടത്തായി, മുബീന കളരാന്തിരി, സമീറ, ഫസ്ന.