മാവൂർ: കൈത്തൂട്ടിമുക്കിൽ തിരുതാല കുന്നുമ്മൽ ബുഷീർ (40) നിര്യാതനായി. ഡ്രൈവറായിരുന്നു. പിതാവ്: അഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: സുമീറ. മക്കൾ: അൽഫിദ്, അജ് വ മെഹറിൻ, ഹനാ ഫാത്തിമ, ഹിദ ഫാത്തിമ. സഹോദരങ്ങൾ: സക്കീന, നിസാറ.