അത്തോളി: കൂമുള്ളി ഒമ്പത്കണ്ടം കുനിയിൽ ചോയിച്ചി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കിണി. മക്കൾ: ഭാസ്കരൻ, മോഹനൻ, മനോജ്, ഷിനോദ്, സുലോചന, പരേതയായ മാധവി. മരുമക്കൾ: ശൈലജ, ഷീബ, നിഷ, വിജിത, കണാരക്കുട്ടി, പരേതനായ മാധവൻ.