വടകര: അറക്കിലാട് ഒതയോത്ത് സുനിൽ കുമാർ (49) നിര്യാതനായി. പിതാവ്: പരേതനായ അശോകൻ. മാതാവ്: രാധ. ഭാര്യ: രേഷ്മ. മക്കൾ: അമയ, അനയ്. സഹോദരങ്ങൾ: അനിൽകുമാർ, ഷിനി.