പേരൂർക്കട: മണ്ണാമ്മൂല വി.ആർ.എ 11 പഞ്ചമിയിൽ മോഹൻകുമാർ (70) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സാജു മോഹൻ (4 ജെൻ ബിസിനസ് സൊല്യൂഷൻസ്), സഞ്ജു മോഹൻ (ടെറുമോ പെൻപോൾ). മരുമക്കൾ: സുരഭി ചന്ദ്രൻ, അശ്വതി ആർ. മോഹൻ (അധ്യാപിക). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.