കാരക്കോണം: പുരവൂർ പ്രയാഗിൽ ജി. പ്രഭാകരൻ നായർ (84- റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിനോദ്, വിഷ്ണു, ലക്ഷ്മി. മരുമക്കൾ: സുമി, ദിവ്യ മോഹൻ, ഷിബു കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന്. സഞ്ചയനം വ്യഴാഴ്ച എട്ടിന്.