ബാലരാമപുരം: ഭഗവതിനട പൂങ്കോട് വിശ്വഭവനിൽ സി. ചന്ദ്രിക (65) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: പ്രമീള, പ്രമോദ്കുമാർ. മരുമക്കൾ: വിനീഷ്കുമാർ, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.