ആര്യനാട്: ആര്യനാട് ചെറുകുളം മൈലമൂട് വീട്ടിൽ കെ. ഗോപിനാഥൻ (78) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ജയകുമാരി, അമ്പിളി, അജിതകുമാരി. മരുമക്കൾ: സബിനോസ്, രാജാറാം ബാബു, ഉദയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.