തിരുവനന്തപുരം: ബീമാപള്ളി ടി.സി 45-491 കുഴിവിളാകത്തിൽ അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: നജീമ. മക്കൾ: നജുമുന്നിസ, സൽമ, ഫാത്തിമ സിയാന, സീനത്ത് നിസ, അബ്ദുല്ല അനീഷ്. മരുമക്കൾ: സഫറുല്ലഖാൻ, ഹസൻ, ഹലീൽ മുസ്തഫ, ഷുഹൈബ്, അഫ്സാന.