മലയിൻകീഴ്: ശാന്തുമൂല ശ്രീനാരായണ ലെയ്ൻ കിണറ്റുവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ അംബുജാക്ഷി (73) നിര്യാതയായി. മക്കൾ: ലതിക, ശ്രീകണ്ഠൻ ആചാരി, മണികണ്ഠൻ ആചാരി, പരേതയായ ബിന്ദു, ബാബുകുട്ടൻ ആചാരി. മരുമക്കൾ: മുരുകൻ, വസന്ത, രമ്യ, ജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.