കാട്ടാക്കട: തൂവല്ലൂർക്കോണം നിധിവെട്ടിവിള വിജയനിവാസിൽ ജയറസ് (76) നിര്യാതനായി. ഭാര്യ: ലീല. മകൻ: വിജയകുമാർ (കർഷക കോൺഗ്രസ് നിയോജക മണ്ഡലം മുൻ പ്രസി.). മരുമകൾ: അമ്പിളികുമാരി.