തിരുവനന്തപുരം: വള്ളക്കടവ് ഗാന്ധി നഗർ ഹൗസ് നമ്പർ 22ൽ മൈതീൻ മാലിക് മുഹമ്മദ് (78-തിരുവിതാംകോട് ചെട്ടിയാർ കുടുംബം) നിര്യാതനായി. ഭാര്യ: പരേതയായ നഫീസത്ത് ബീവി. മക്കൾ: അമീർ ഹംസ, അബ്ദുൽ ബാസിത്, മുസമ്മില്ല. മരുമക്കൾ: താജുദീൻ അഹമ്മദ്, റിൻസി അമീർ.