ആലംകോട്: ആലംകോട് മുസ്ലിം പള്ളിക്കു സമീപം സലാം മൻസിലിൽ സുലേഖ ബീവി (94) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: അബ്ദുൽ സലാം (ഓയിൽകട), അബ്ദുൽ സമദ്, ഉമൈബ ബീവി, സഫിയ ബീവി, റംല ബീവി, സൗദ ബീവി. മരുമക്കൾ: ലൈല ബീവി, സലീന ബീവി, അബ്ദുല്ല (കോവളം), കബീർ (അഞ്ചൽ), അഡ്വ. എം.എം. ഹുസൈൻ (എം.വൈ.എസ് ഗ്രൂപ്), മുഹമ്മദ് ഫാറൂഖ്.