കക്കട്ടിൽ: വട്ടോളിയിലെ പരേതനായ പുളിയംചാലിൽ ബാലൻ നമ്പ്യാരുടെ ഭാര്യ ലീല (68) നിര്യാതയായി. മക്കൾ: സന്തോഷ്, ഷീജ, ഷീന, സതീശൻ (സ്റ്റിക്കർ കട്ടിങ് ഷോപ്പ് കക്കട്ടിൽ). മരുമക്കൾ: രാജീവൻ (തൂണേരി), സുരേഷ് (നിട്ടൂർ), ജിജിഷ (മുള്ളൻകുന്ന്), പ്രബിഷ (വളയം).