ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി കണ്ണമ്പുഴ വർഗീസിന്റെ മകൻ ഔസേപ്പ് (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മേജോ, ബിജു, ജോബി, ബിനു. മരുമക്കൾ: റിനി, പ്രിൻസി, ബിനിമോൾ, സിമി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാത പള്ളി സെമിത്തേരിയിൽ.