തൃശൂർ: ദേശാഭിമാനി ഡെസ്പാച്ച് വിഭാഗം താൽക്കാലിക ജീവനക്കാരൻ അരണാട്ടുകര കൊക്കിണി സബീഷ് (43) നിര്യാതനായി. അരണാട്ടുകര സി.പി.എം ബ്രാഞ്ച് അംഗമാണ്. പിതാവ്: ബാലൻ. മാതാവ്: സരോജിനി. ഭാര്യ: വിജിത. മക്കൾ: സായൂജ്, സാരംഗ്. സഹോദരങ്ങൾ: സജീഷ്, സനീഷ്.