തൃശൂർ: ആർ.എസ്.പി തൃശൂർ കാനാട്ടുകര ലോക്കൽ സെക്രട്ടറി മോഹനൻ ആറ്റശ്ശേരി നിര്യാതനായി. സംസ്കാരം ശനിയാഴ്ച തിരുവല്ലാമല ഐവർമഠത്തിൽ.