അരിമ്പൂർ: പാചകക്കാരനായ കിഴക്കേ പരയ്ക്കാട് ചെമ്മഞ്ചേരി ശ്രീധരൻ (77) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ജ്യോതി, ജോഷിബ, പരേതനായ ജോബിഷ്. മരുമക്കൾ: ദാസൻ, സജീവൻ.